27.5 C
Iritty, IN
October 6, 2024
  • Home
  • Newdelhi
  • ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന: 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപ….
Newdelhi

ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർധന: 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപ….

ന്യൂഡൽഹി: ജി എസ് ടി സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏപ്രിലിൽ ഉണ്ടായത് റെക്കോർഡ് വർധനയെന്ന് ധനകാര്യമന്ത്രാലയം. 2021 ഏപ്രിലിൽ 1.41 ലക്ഷം കോടി രൂപയാണ് ചരക്ക് സേവന ഇനത്തിൽ പിടിച്ചെടുത്തത്. 1,41,384 കോടിയിൽ 27,837 കോടി സെൻട്രൽ ജിഎസ്ടിയും 35,621 കോടി സ്റ്റേറ്റ് ജിഎസ്ടിയും ആണ്. കഴിഞ്ഞ ആറുമാസമായി ജി എസ് ടി വരുമാനത്തിൽ വർധനയാണ് ഉണ്ടാകുന്നത്. ഐജിഎസ്ടി 68,481 കോടിയും സെസ് 9,445 കോടിയുമാണ്. 2021 മാർച്ചിലെ വരുമാനത്തേക്കാൾ 14 ശതമാനത്തിന്റെ വർധനയാണ് ഏപ്രിലിൽ ഉണ്ടായിരിക്കുന്നത്.

Related posts

കോമൺവെൽത്ത് ഗെയിംസ് വനിതാ ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു സ്വർണം.

Aswathi Kottiyoor

ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.

Aswathi Kottiyoor

വെള്ളി ഉദിച്ചു ലോങ്ജമ്പിൽ എം ശ്രീശങ്കറിന് വെള്ളി ; മെഡൽ വന്നത് അഞ്ചാം ചാട്ടത്തിൽ.

Aswathi Kottiyoor
WordPress Image Lightbox