Uncategorized
65കാരിയായ മുത്തശ്ശിയെ ബലാത്സംഗം ചെയ്ത കേസിൽ 25കാരനായ കൊച്ചുമകൻ അറസ്റ്റിൽ

ഷിംല: ഒറ്റയ്ക്ക് താമസിച്ചുവന്ന 65കാരിയെ ചെറുമകൻ വീട്ടിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതായി പരാതി. ഹിമാചൽ പ്രദേശ് ഷിംലയിലെ റോഹ്രുവിലാണ് ഞെട്ടിക്കുന്ന സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ 25കാരനായ ചെറുമകനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീ ഭർത്താവിന്റെ മരണശേഷം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു.




