24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തൃ​ശൂ​ർ പൂ​രം: പ്ര​വേ​ശ​ന പാ​സ് ഇ​ന്നു​മു​ത​ൽ
Kerala

തൃ​ശൂ​ർ പൂ​രം: പ്ര​വേ​ശ​ന പാ​സ് ഇ​ന്നു​മു​ത​ൽ

പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ൽ​നി​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (https://covid19jagratha.kerala.nic.in/ ) തൃ​ശ്ശൂ​ർ ജി​ല്ല​യു​ടെ ഫെ​സ്റ്റി​വ​ൽ എ​ൻ​ട്രി ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​ൽ മൊ​ബൈ​ൽ ന​മ്പ​ർ, പേ​ര് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ കൊ​ടു​ക്ക​ണം.

തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ഒ​ടി​പി ല​ഭി​ക്കും. പാ​സ് ല​ഭി​ക്കു​ന്ന​തി​ന് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ, ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ (ഏ​തെ​ങ്കി​ലും ഒ​ന്ന്) അ​പ് ലോ​ഡ് ചെ​യ്യ​ണം. തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ലി​ങ്കി​ൽ​നി​ന്ന് എ​ൻ​ട്രി പാ​സ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

പൂ​രം ന​ട​ക്കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നു​ള്ള വ​ഴി​യാ​യ സ്വ​രാ​ജ് റൗ​ണ്ടി​ലേ​ക്ക് ക​ട​ക്ക​ണ​മെ​ങ്കി​ൽ പാ​സ് വേ​ണം. ക​ർ​ശ​ന പ​രി​ശോ​ധ​ന ഉ​ണ്ടാ​വും. സാം​പി​ൾ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന 21 മു​ത​ൽ 24 വ​രെ​യാ​ണ് പാ​സ് ക​ർ​ശ​ന​മാ​ക്കു​ക

Related posts

കേരളത്തിലെ ജനസംഖ്യാനുപാതത്തിൽ സ്ത്രീകൾ മുന്നിലെങ്കിലും തൊഴിൽ ശക്തിയിൽ കുറവ്: മുഖ്യമന്ത്രി

Aswathi Kottiyoor

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

Aswathi Kottiyoor

ഡൽഹിയിൽ ശക്തമായ ഭൂചലനം; റിക്‌ടര്‍ സ്‌കെയിലില്‍ 5.4

Aswathi Kottiyoor
WordPress Image Lightbox