Uncategorized

കേരളം സമരച്ചൂടില്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്‍ വലഞ്ഞ് കേരള സര്‍വ്വകലാശാല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമാനതകളില്ലാത്ത സമരകോലാഹലങ്ങള്‍ക്കാണ് സംസ്ഥാന സാക്ഷ്യംവഹിക്കുന്നത്. ആരോഗ്യവകുപ്പും കേരള സര്‍വകലാശാലയുമാണ് വിവാദങ്ങളില്‍ പെട്ട് നീറിപ്പുകയുന്നത്. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത്കോണ്‍ഗ്രസിന്റെ സമരം സംസ്ഥാനത്താകമാനം അക്രമാസക്തമായി മുന്നോട്ടുപോവുന്നതിന് ഇടയിലാണ് എസ് എഫ് ഐ കേരള സര്‍വകലാശാല വി സിക്കെതിരെ കടുത്ത പ്രക്ഷോഭ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button