Uncategorized

ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു

ആലക്കോട് ന്യൂമോണിയ ബാധിച്ച് വിദ്യാർഥി മരിച്ചു. മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ഹരികൃഷ്ണൻ(15) ആണ് മരിച്ചത്. വായിക്കമ്പ പൊറ്റമല ഹരിപ്രകാശിന്റെയും ജയകുമാരിയുടെയും മകനാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സഹോദരൻ: ഹരിനന്ദൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button