23.6 C
Iritty, IN
July 6, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഉപേക്ഷിച്ചു: പ്ലസ് ടു പരീക്ഷകൾ മാറ്റി…..
Newdelhi

കോവിഡ് വ്യാപനം; സി.ബി.എസ്.ഇ പത്താം ക്ലാസ്സ്‌ പരീക്ഷ ഉപേക്ഷിച്ചു: പ്ലസ് ടു പരീക്ഷകൾ മാറ്റി…..

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു. മെയ് നാലിനാണ് സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ജൂൺ ഒന്നിന് വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ബോർഡ് തയ്യാറാക്കിയ മാനദണ്ഡങ്ങൾ ഉപയോഗിച്ചാകും പത്താം ക്ലാസിലെ ഫലങ്ങൾ തയ്യാറാക്കുക. മാർക്കിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് പരീക്ഷ നടത്താനുള്ള സാഹചര്യങ്ങൾ അനുയോജ്യമായാൽ എഴുതാൻ അവസരം നൽകും.

Related posts

കോമൺവെൽത്ത് ഗെയിംസ് വനിതാ ബാഡ്മിന്റനിൽ പി.വി. സിന്ധുവിനു സ്വർണം.

Aswathi Kottiyoor

യുഎഇ പ്രസിഡന്റ് അന്തരിച്ചു

Aswathi Kottiyoor

സ്പുട്നിക്-5 വാക്സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ….

Aswathi Kottiyoor
WordPress Image Lightbox