23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ക​ന​ത്ത കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത ; മു​ന്ന​റി​യി​പ്പ്
Kerala

സം​സ്ഥാ​ന​ത്ത് ക​ന​ത്ത കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത ; മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യും ഇ​ടി​മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 30 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു​വീ​ശാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ഏ​പ്രി​ൽ 14ന് ​ശേ​ഷം മ​ല​യോ​ര ജി​ല്ല​ക​ളി​ലും മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. വേ​ന​ൽ മ​ഴ കേ​ര​ള​ത്തി​ലാ​കെ ല​ഭി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.ശ​നി​യാ​ഴ്ച വൈ​കി​ട്ടും ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്തി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ച​ത്. പ​ല​യി​ട​ത്തും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​യി​രു​ന്നു.

Related posts

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

‘ലിറ്റിൽ കൈറ്റ്‌സ്’ പുതിയ ബാച്ചിലേക്ക് 62454 കുട്ടികൾ

Aswathi Kottiyoor

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം

Aswathi Kottiyoor
WordPress Image Lightbox