Uncategorized
കബനിഗിരി സെന്റ്.മേരിസ് സ്കൂളിന് വീണ്ടും A+ തിളക്കം
കബനിഗിരി സെന്റ്.മേരിസ് സ്കൂളിന് വീണ്ടും A+ തിളക്കം.പരിസ്ഥിതി പരിപാലനത്തിന്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട്
ശുചിത്വ മാലിന്യ സംസ്കരണം, ജലസുരക്ഷ, ഊർജ്ജസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ്,സംസ്ഥാന ഹരിതകേരളം മിഷൻ,
കബനിഗിരി സെന്റ്.മേരിസ് എ.യു.പി സ്കൂളിനെ എ പ്ലസ് ഗ്രേഡ് നൽകി ആദരിച്ച്, ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചത്.