23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കെ.​എം. മാ​ണി അ​നു​സ്മ​ര​ണം
Iritty

കെ.​എം. മാ​ണി അ​നു​സ്മ​ര​ണം

എ​ടൂ​ർ: കെ.​എം. മാ​ണി​യു​ടെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​കത്തിന്‍റെ ഭാഗമായി കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​അ​യ്യ​ൻ​കു​ന്ന്, ആ​റ​ളം, പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ള​മ​ന പ്രൊ​വി​ഡ​ൻ​സ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി. സ​ഹാ​യം പ്രൊ​വി​ഡ​ൻ​സ് ഹോം ​മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ തെ​രേ​സ ഏ​റ്റു​വാ​ങ്ങി. നേതാ​ക്ക​ളാ​യ ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം, സി.​എം. ജോ​ർ​ജ്, വി​പി​ൻ തോ​മ​സ്, അ​ൽ​ഫോ​ൻ​സ് ക​ള​പ്പു​ര, എ.​കെ. രാ​ജു, പി.​എ. മാ​ത്യു, എ​ബ്ര​ഹാം വെ​ട്ടി​ക്ക​ൽ, ജോ​ർ​ജ് ഓ​ര​ത്തെ​ൽ, ഗ​ർ​വാ​സി​സ് കേ​ളി​മാ​റ്റം, ജോ​സ് മാ​പ്പി​ള​പ​റ​മ്പി​ൽ, അ​പ്പ​ച്ച​ൻ തു​രു​ത്തേ​ൽ, ജോ​ജി ച​ക്കി​യ​ത്ത്, അ​പ്പ​ച്ച​ൻ വ​ള്ളി കാ​വു​ങ്ക​ൽ, സ​ന്തോ​ഷ് ദേ​വ​സ്യം, ബേ​ബി പു​തു​പ്പ​ള്ളി, ലി​റ്റോ കു​ടി​ലി​ൽ, ജോ​സ​ഫ് തു​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ണി​ച്ചാ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പേ​രാ​വൂ​ർ മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ ​എം. മാ​ണി​യു​ടെ ര​ണ്ടാ​മ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ചു.
ക​ണി​ച്ചാ​ർ ജീ​സ​സ് ശി​ശു​ഭ​വ​നി​ൽ ന​ട​ത്തി​യ യോ​ഗം കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി മെ​ംബ​ർ ജോ​ർ​ജ്മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ട്ര​ഷ​റ​ർ തോ​മ​സ് മാ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​സ​സ് ശി​ശു​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ വി​മ​ല, ഡോ. ​ബോ​ബ​ൻ കു​ഞ്ചെ​റി​യ, ബ്രി​ട്ടോ ജോ​സ്, കെ.​ടി. ജോ​സ്, തോ​മ​സ് വ​ട​ശ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

ആറളം ഫാമിലെ തൊഴിൽ സമരത്തിന് അടിയന്തിര പരിഹാരം വേണം: താലൂക്ക് വികസന സമിതി.

സപ്തദിന സഹവാസ ക്യാമ്പിനു വർണ്ണാഭമായ തുടക്കം

Aswathi Kottiyoor
WordPress Image Lightbox