24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..
Kottiyoor

ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു……..

കൊട്ടിയൂർ: ശ്രീരാമ നവമി രഥയാത്ര 2021 ഇന്ന് വൈകുന്നേരം 6.30 ന് കൊട്ടിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെത്തിച്ചേർന്നു. കഴിഞ്ഞ 31 വർഷമായി നടത്തുന്ന ശ്രീരാമനവമി രഥയാത്ര ഈ വർഷം കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടക്കുന്നത്. മൂകാംബിക മുതൽ കന്യാകുമാരി വരെയാണ് രഥയാത്ര. ഇന്ന് വൈകുന്നേരം കൊട്ടിയൂർ ക്ഷേത്രത്തിനു സമീപത്തെത്തിയ രഥം നാളെ രാവിലെ കോഴിക്കോട് ആശ്രമത്തിലേക്കാണ് യാത്ര തുടരുക.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ ഹിരോഷിമ-നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor

മലയോര മേഖലയിൽ ജനവാസ കേന്ദ്രത്തിൽ അജ്ഞാത ജീവിയുടെ കാൽ പ്പാടുകൾ

Aswathi Kottiyoor

കൊട്ടിയൂർ എൻ എസ് എസ് കെ യു പി സ്കൂളിൽ സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശ്രാവണ പൂർണിമ സംസ്കൃത ദിനം സമുചിതമായി ആഘോഷിച്ചു

Aswathi Kottiyoor
WordPress Image Lightbox