Uncategorized

ലിയോയ്ക്ക് ശേഷം ലോകേഷ് എടുത്ത ഗ്യാപ്പ്, സംവിധാനം, തിരക്കഥ, നിർമ്മാണം, നായകൻ; 2025ഉം 26ഉം വെറുതെയാകില്ല

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ്(LCU) പ്രഖ്യാപിച്ചതിനു പിന്നാലെ ലോകേഷ് കനകരാജ് എന്ന വിഷനറി സംവിധായകനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ. തമിഴ് സിനിമയിൽ ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ ഒരാളുമാണ് ഇന്ന് അദ്ദേഹം. കഴിഞ്ഞ എട്ടു വർഷം കൊണ്ടാണ് ലോകേഷ് ഈ പ്രേക്ഷകാംഗീകാരം നേടിയെടുത്തത്. ‘മാനഗരം’, ‘കൈതി’, ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’ അങ്ങനെ ഇതുവരെ സംവിധാനം ചെയ്ത അഞ്ചിൽ അഞ്ച് ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ. ദളപതി വിജയ്‍യുടെ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറിയ ‘ലിയോ’ ആണ് ലോകേഷ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്തത്. തലൈവർ രജനികാന്തിനൊപ്പം ഒരുക്കിയ ‘കൂലി’യാണ് റിലീസിനൊരുങ്ങുന്നത്.

സംവിധാനം ചെയ്യാനിരിക്കുന്ന പ്രൊജക്ടുകൾ, നിർമ്മിക്കാനിരിക്കുന്ന ചിത്രങ്ങൾ, തിരക്കഥ ഒരുക്കുന്നവ, അഭിനയ അരങ്ങേറ്റം എങ്ങനെ 2025ഉം 26ഉം ലോകേഷിൻ്റെതാകുമെന്നാണ് ലൈനപ്പുകൾ നൽകുന്ന സൂചന. സ്ഥിരീകരിച്ചതും റിപ്പോർട്ടുകൾ പുറത്തുവന്നതുമായ ലോകേഷ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button