Uncategorized

ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

ഇരിട്ടി : മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ പുതിയ അധ്യായന വർഷത്തിലേക്കുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് തുടക്കമായി. പ്രിൻസിപ്പൽ ഡോ. ആർ സ്വരൂപ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തുകയും ബിരുദ പ്രോഗ്രാമുകൾ ഇരിട്ടി നഗരസഭ അധ്യക്ഷ കെ ശ്രീലത ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സൊസൈറ്റി സെക്രട്ടറി കെ വത്സരാജ്, കൗൺസിലർ മാരായ സമീർ പുന്നാട്, എൻ സിന്ധു, പി ടി എ വൈസ് പ്രസിഡന്റ് മുരളീധരൻ, ഡോ അനീഷ് കുമാർ കെ, ഡോ ബിജുമോൻ ആർ, ഡോ. ജയസാഗർ അടിയേരി, സെബിൻ ജോർജ്, മിനി ജോൺ എം ജെ എന്നിവർ സംസാരിച്ചു. തുടർന്ന് കലാപരിപാടികളും നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button