26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി
kannur

പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ വി​ത​ര​ണം തു​ട​ങ്ങി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലേ​ക്കു​ള്ള പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​യി വി​ത​ര​ണം തു​ട​ങ്ങി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 11 മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും 1,46,500 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളാ​ണ് ക​ണ്ണൂ​ർ ഗ​വ. പ്ര​സി​ൽ അ​ച്ച​ടി​ച്ച​ത്. അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കി​യ പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ഇ​ന്ന​ലെ​മു​ത​ൽ വി​ത​ര​ണം ചെ​യ്തു​തു​ട​ങ്ങി. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​ടെ എ​ണ്ണം മ​ണ്ഡ​ലം തി​രി​ച്ച് ബ്രാ​യ്ക്ക​റ്റി​ൽ; കാ​സ​ർ​ഗോ​ഡ് ജി​ല്ല- മ​ഞ്ചേ​ശ്വ​രം (5000), കാ​സ​ർ​ഗോ​ഡ് (5000), ഉ​ദു​മ (6500), കാ​ഞ്ഞ​ങ്ങാ​ട് (10,000), തൃ​ക്ക​രി​പ്പൂ​ർ (15,000), ക​ണ്ണൂ​ർ ജി​ല്ല-​പ​യ്യ​ന്നൂ​ർ (8000), ക​ല്യാ​ശേ​രി (12,000), ത​ളി​പ്പ​റ​ന്പ് (8000), ഇ​രി​ക്കൂ​ർ (11,000), അ​ഴീ​ക്കോ​ട് (7000), ക​ണ്ണൂ​ർ (8000), ധ​ർ​മ​ടം (15,000), ത​ല​ശേ​രി (10,000), കൂ​ത്തു​പ​റ​ന്പ് (7000), മ​ട്ട​ന്നൂ​ർ (10,000), പേ​രാ​വൂ​ർ (9000). കാ​സ​ർ​ഗോ​ഡ് ജി​ല്ല​യ്ക്കു​വേ​ണ്ടി 41,500 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും ക​ണ്ണൂ​ർ ജി​ല്ല​യ്ക്കു​വേ​ണ്ടി 1,05,000 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളു​മാ​ണ് ത​യാ​റാ​ക്കി​യ​ത്.

Related posts

അ​ടു​ക്ക​ള​യ്ക്കാ​യ് അ​ടു​ക്ക് കൃ​ഷി

Aswathi Kottiyoor

നഴ്സുമാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജ….

Aswathi Kottiyoor

നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox