25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ഹ​രി​ത ച​ട്ടം കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു
kannur

ഹ​രി​ത ച​ട്ടം കൈ​പ്പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ക​ണ്ണൂ​ർ: ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ട​ത്തെ​ക്കു​റി​ച്ച് ശു​ചി​ത്വമി​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ഹ​രി​ത ച​ട്ട പാ​ല​നം സം​ശ​യ​ങ്ങ​ളും മ​റു​പ​ടി​യും എ​ന്ന കൈ​പ്പു​സ്ത​കം ജി​ല്ലാക​ള​ക്‌ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​സി​സ്റ്റ​ന്‍റ് ക​ള​ക്‌ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി​ക്ക് ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ശു​ചി​ത്വമി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി.​എം. രാ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത ഇ​ല​ക്‌ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളാ​ണ് കൈ​പ്പു​സ്ത​ക​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.
കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ കോ​പ്പി​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക​ള്‍, ശു​ചി​ത്വ-​ഹ​രി​ത മി​ഷ​ന്‍ ഓ​ഫീ​സു​ക​ൾ, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും.

Related posts

ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

Aswathi Kottiyoor

ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ പരിശോധന: 6 ബസ്സുകൾ കസ്റ്റഡിയിലെടുത്തു

Aswathi Kottiyoor

കണിച്ചാറിൽ സർക്കാരിന്റെ കരുതലും കൈത്താങ്ങും

Aswathi Kottiyoor
WordPress Image Lightbox