24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • യു​ഡി​എ​ഫ് തോ​റ്റാ​ൽ കേ​ര​ള​ത്തി​ൽ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ
kannur

യു​ഡി​എ​ഫ് തോ​റ്റാ​ൽ കേ​ര​ള​ത്തി​ൽ മൂ​ന്നാം ശ​ക്തി വ​രു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: അ​ഞ്ച് വ​ർ​ഷം എ​ൽ​ഡി​എ​ഫ് അ​ഞ്ച് വ​ർ​ഷം യു​ഡി​എ​ഫ് എ​ന്ന സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ൻ. യു​ഡി​എ​ഫ് തോ​റ്റാ​ൽ മൂ​ന്നാ​മ​തൊ​രു ശ​ക്തി ഉ​യ​ർ​ന്നു വ​രും. പ്ര​വ​ർ​ത്തി​ക്കു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ൽ​ത്തു​റു​ങ്ക് ഉ​റ​പ്പാ​ണ്. ഇ​രി​ക്കൂ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​പ്ന സു​രേ​ഷി​നെ മു​ഖ്യ​മ​ന്ത്രി നാ​ല് വ​ർ​ഷം കൊ​ണ്ടു​ന​ട​ന്നു, പി​ന്നീ​ട് ഐ​ടി കോ​ർ​ഡി​നേ​റ്റ​റാ​ക്കി, ഒ​രേ ഹോ​ട്ട​ലി​ൽ താ​മ​സി​പ്പി​ച്ചു എ​ന്നി​ട്ടും അ​റി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്.

തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ർ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് അ​ത് റ​ദ്ദാ​ക്കി​യ​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

Related posts

കെ.എസ്.എസ്.ബി.യു കണ്ണൂർ ജില്ല കൺവെൻഷൻ 2023 മാർച്ച് 19 ഞായറാഴ്ച

Aswathi Kottiyoor

എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും

Aswathi Kottiyoor

93 സെ​ക്‌​ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ച്ചു

Aswathi Kottiyoor
WordPress Image Lightbox