26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • കെ കുഞ്ഞിരാമൻ നവതി ആഘോഷം; കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു
Kottiyoor

കെ കുഞ്ഞിരാമൻ നവതി ആഘോഷം; കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു

കെ കുഞ്ഞിരാമൻ നവതി ആഘോഷം സംബന്ധിച്ച് കൊട്ടിയൂരിൽ 30 അംഗ കമ്മിറ്റി രൂപികരിച്ചു .പി ആർ ലാലുവിന്റെ അധ്യക്ഷതയിൽ ജോണി ആമക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു .ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .പെരുമാൾ സേവാസംഘം സെക്രട്ടറി പ്രശാന്ത് വിശദീകരണം നൽകി .പി എസ് മോഹനൻ ,എം കെ ഉത്തമൻ ,ദിനേശൻ മാസ്റ്റർ ,ഓമന ഭരതൻ ,വത്സ ചന്ദ്രൻ ,ടി വി അപ്പു ,ഗിരീഷ് മേക്കേത്ത് എന്നിവർ പങ്കെടുത്തു

Related posts

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​തി​രേ‌ ഒ​റ്റ​പ്ലാ​വ് പ്ര​ദേ​ശ​വാ​സി​ക​ൾ

Aswathi Kottiyoor

താറാവ് മുട്ട കൃ​ത്രി​മമെ​ന്ന് സം​ശ​യം; വാഹനം നാ​ട്ടു​കാ​ർ ത​ട​ഞ്ഞുവ​ച്ചു

Aswathi Kottiyoor

വനം കൊള്ള; കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox