23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • പോ​സ്റ്റ​ല്‍ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം
kannur

പോ​സ്റ്റ​ല്‍ മേ​ള​യ്ക്ക് നാ​ളെ തു​ട​ക്കം

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ ഡി​വി​ഷ​നി​ലെ എ​ല്ലാ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും നാ​ളെ മു​ത​ല്‍ ഒ​രാ​ഴ്ച പോ​സ്റ്റ​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കും. ക​ണ്ണൂ​ര്‍, ത​ളി​പ്പ​റ​മ്പ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ, മ​റ്റു 66 ഡി​പ്പാ​ട്ട്‌​മെ​ന്‍റ് പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍, 163 ബ്രാ​ഞ്ച് ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വി​വി​ധ സേ​വിം​ഗ്‌​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍, പോ​സ്റ്റ​ല്‍ ലൈ​ഫ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​ക​ള്‍ എ​ന്നി​വ​യി​ല്‍ ചേ​രാ​ന്‍ പ്ര​ത്യേ​ക സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. പ്ര​ധാ​ന​പ്പെ​ട്ട 53 പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ല്‍ പു​തി​യ ആ​ധാ​ര്‍ എ​ടു​ക്കു​വാ​നും നി​ല​വി​ലു​ള്ള ആ​ധാ​ര്‍ പു​തു​ക്കു​വാ​നും തെ​റ്റു​ക​ള്‍ തി​രു​ത്തു​വാ​നു​മു​ള്ള സൗ​ക​ര്യ​വും ല​ഭി​ക്കും.
ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ലും സി​വി​ല്‍ സ്റ്റേ​ഷ​ന്‍, പ​യ്യ​ന്നൂ​ര്‍, ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, ശ്രീ​ക​ണ്ഠ​പു​രം, പ​ള്ളി​ക്കു​ന്ന്, മു​ണ്ട​ലൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും പ്ര​ത്യേ​ക ആ​ധാ​ര്‍ മേ​ള​ക​ളും സം​ഘ​ടി​പ്പി​ക്കും.
ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ണ്ണൂ​ര്‍ പോ​സ്റ്റ​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

Related posts

ചെ​ളി​ക്കു​ള​മാ​യി റോ​ഡു​ക​ൾ

Aswathi Kottiyoor

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി പ​രീ​ക്ഷ പേ ​ച​ർ​ച്ച’; വീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സം​വി​ധാ​നം

Aswathi Kottiyoor

അ​നു​മ​തി​യി​ല്ലാ​തെ ജ​ന​റേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാൽ നടപടി

Aswathi Kottiyoor
WordPress Image Lightbox