26.1 C
Iritty, IN
November 22, 2024
  • Home
  • kannur
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു.
kannur

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു.

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ക​ര്‍ ചു​മ​ത​ല​യേ​റ്റു. ജ​ന​റ​ല്‍ നി​രീ​ക്ഷ​ക​ര്‍, പോ​ലീ​സ് നി​രീ​ക്ഷ​ക​ര്‍, ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍ എ​ന്നി​വ​രാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ജി​ല്ലാക​ള​ക‌്ട​ര്‍ ടി.​വി. സു​ഭാ​ഷു​മാ​യി നി​രീ​ക്ഷ​ക​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​വ​രു​ടെ മ​ണ്ഡ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക​യും ചെ​യ്തു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ അ​റി​യി​ക്കു​ന്ന​തി​ന് നി​രീ​ക്ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാം.
നി​രീ​ക്ഷ​ക​ര്‍-പേ​ര്,
മ​ണ്ഡ​ലം, ഫോ​ണ്‍ന​മ്പ​ര്‍
എ​ന്ന ക്ര​മ​ത്തി​ല്‍ ചുവടെ:
ജ​ന​റ​ല്‍ നി​രീ​ക്ഷ​ക​ര്‍
നി​ര​ഞ്ജ​ന്‍ കു​മാ​ര്‍ (പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി) – 8281010878, സു​നി​ല്‍​കു​മാ​ര്‍ യാ​ദ​വ്(​ത​ളി​പ്പ​റ​മ്പ്)-8281010879, മ​ല്‍​വീ​ന്ദ​ര്‍ സിം​ഗ് ജ​ഗി (​ഇ​രി​ക്കൂ​ര്‍) -8281010945, എം​കെ​എ​സ് സു​ന്ദ​രം (​അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍ )-8281010946, ദി​പാ​ങ്ക​ര്‍ സി​ന്‍​ഹ (ധ​ര്‍​മ​ടം) -8281010947, ബി​ദോ​ള്‍ താ​യ​ങ്ക് (ത​ല​ശേ​രി) -8281010948, ഡോ. ​വി. ഷ​ണ്‍​മു​ഖം (കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍) -8281010949, പ്ര​വീ​ണ്‍ കു​ണ്ഡ​ലി​ക് പു​രി (​പേ​രാ​വൂ​ര്‍)8281070594.
പോ​ലീ​സ് നി​രീ​ക്ഷ​ക​ര്‍
ഉ​ത്പ​ല്‍​കു​മാ​ര്‍ ന​സ്‌​കാ​ര്‍ (പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ്) -8281070595, ഭീം​കു​മാ​ര്‍ ത​മാം​ഗ് (ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍) -8281070596, അ​ഭ​യ്കു​മാ​ര്‍ പ്ര​സാ​ദ് (ധ​ര്‍​മ​ടം, ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്) – 8281070597, നി​ര്‍​മ​ല്‍ കു​മാ​ര്‍ ആ​സാ​ദ് (മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍) -8281070598.
ചെ​ല​വ് നി​രീ​ക്ഷ​ക​ര്‍
ഡോ ​മേ​ഘ ഭാ​ര്‍​ഗ​വ (പ​യ്യ​ന്നൂ​ര്‍, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ്) – 8281010875, ബീ​രേ​ന്ദ്ര​കു​മാ​ര്‍ (ഇ​രി​ക്കൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ര്‍, ധ​ര്‍​മ​ടം) – 8281010876, സു​ധാ​ന്‍​ഷു ശേ​ഖ​ര്‍ ഗൗ​തം(​ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍)-8281010877.
തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ബ്‌​സ​ര്‍​വ​റെ നേ​രി​ല്‍
കാ​ണാം
ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ത​ല​ശേ​രി നി​യോ​ജ​കമ​ണ്ഡ​ലം ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ബി​ഡോ​ള്‍ താ​യെ​ങ്ങി​നെ (8281010948) നേ​രി​ല്‍ കാ​ണാം. പ​യ്യാ​മ്പ​ലം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ രാ​വി​ലെ 8.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ് സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ച സ​മ​യം. കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ട രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ടി.​പി. വി​നേ​ഷ് ബാ​ബു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണം. ഫോ​ണ്‍: 9946484890.
നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും ഇ​രി​ക്കൂ​ര്‍ നി​യോ​ജ​കമ​ണ്ഡ​ലം ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ മ​ല്‍​വീ​ന്ദ​ര്‍ സിം​ഗ് ജ​ഗ്ഗി​നെ (8281010945) നേ​രി​ല്‍ കാ​ണാം. പ​യ്യാ​മ്പ​ലം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ലാ​ണ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച ന​ട​ത്തേ​ണ്ട രാ​ഷ്ട്രീ​യപാ​ര്‍​ട്ടി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കെ.കെ. സു​രേ​ന്ദ്ര​നെ ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കൂ​ട്ടി അ​നു​മ​തി വാ​ങ്ങ​ണം. ഫോ​ണ്‍: 9995529935.

Related posts

മുണ്ടേരിക്കടവ് ഇക്കോ ടൂറിസം പദ്ധതി; പ്രവൃത്തി ഉദ്ഘാടനം ഫെബ്രുവരി ഏഴിന്

Aswathi Kottiyoor

ഒമൈക്രോൺ: അതീവ ജാഗ്രതയിൽ കണ്ണൂർ

Aswathi Kottiyoor

തിരക്കും ബഹളവുമുണ്ടാക്കിയാൽ നിയമനടപടി

Aswathi Kottiyoor
WordPress Image Lightbox