24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഉ​മ്മ​ൻ ചാ​ണ്ടി​യും സു​ധാ​ക​ര​നും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും
Kerala

ഉ​മ്മ​ൻ ചാ​ണ്ടി​യും സു​ധാ​ക​ര​നും ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

ക​ണ്ണൂ​ർ: ഇ​രി​ക്കൂ​റി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. എ ​ഗ്രൂ​പ്പി​ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കി ഇ​രി​ക്കൂ​റി​ലെ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. കെ. ​സു​ധാ​ക​ര​നൊ​ഴി​കെ ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് സ​മ്മ​ത​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്.
എ​ന്നാ​ൽ സു​ധാ​ക​ര​ൻ ഇ​തി​ന് സ​മ്മ​തം മൂ​ളി​യി​ട്ടി​ല്ല. ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി കെ. ​സു​ധാ​ക​ര​നു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തും. ഉ​മ്മ​ൻ​ ചാ​ണ്ടി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചാ​ൽ 20 മു​ത​ൽ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കാ​നാ​ണ് എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ തീ​രു​മാ​നം.

Related posts

പന്നിയൂരിൽ ക​ശു​മാ​വ് കൃ​ഷി പ​രി​ശീ​ല​നം ഏഴിന്

Aswathi Kottiyoor

തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പൊതുമരാമത്ത് പ്രവൃത്തി നിരക്കുകളിൽ പത്ത് ശതമാനം വർധനവ്: മന്ത്രി

Aswathi Kottiyoor

ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox