Uncategorized

വീണ്ടും ഊരാളുങ്കലിന് കരാർ, 195.5 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി മന്ത്രിസഭാ യോഗം; പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്‌ടം നീക്കും

തിരുവനന്തപുരം: രാജ്യം നടുങ്ങിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ അവശിഷ്ടങ്ങൾ പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്ക് ഭരണാനുമതി. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിലെ അവശിഷ്ടങ്ങൾ പുന്നപ്പുഴയിൽ നിന്ന് നീക്കാനുള്ള പദ്ധതിക്കാണ് ഇന്ന് ചേ‍ർന്ന മന്ത്രിസഭാ യോഗം ഭരണാനുമതി നൽകിയത്. 195.5 കോടി രൂപയുടേതാണ് കരാർ. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button