22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കോ​വാ​ക്‌​സി​ന്‍: ര​ണ്ടാ​ം ഡോ​സ് 15, 16 തീ​യ​തി​ക​ളി​ൽ
kannur

കോ​വാ​ക്‌​സി​ന്‍: ര​ണ്ടാ​ം ഡോ​സ് 15, 16 തീ​യ​തി​ക​ളി​ൽ

ക​ണ്ണൂ​ർ: കോ​വി​ഡ് വാ​ക്സി​ന്‍ ഫ​സ്റ്റ് ഡോ​സാ​യി കോ​വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക് ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​നാ​യി താ​ഴെ പ​റ​യു​ന്ന വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ 15, 16 തീ​യ​തി​ക​ളി​ല്‍ സ​ജ്ജീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, പെ​രി​ങ്ങോം താ​ലൂ​ക്ക് ആ​ശു​പ​ത്രി, പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ളി​പ്പ​റ​ന്പ താ​ലൂ​ക്ക് ആ​ശു​പ​ത്രി, ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പി​ണ​റാ​യി സ​ഹ​ക​ര​ണ ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ ഹാ​ള്‍, മ​ര​ക്കാ​ര്‍ ക​ണ്ടി ച​ന്ദ്ര​ശേ​ഖ​ര്‍ ഓ​ഡി​റ്റോ​റി​യം. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കു​ന്ന​തി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തി​ച്ചേ​രണം.

Related posts

എ​ൽ​ഐ​സി ജീ​വ​ന​ക്കാ​ർ 18ന് പ​ണി​മു​ട​ക്കും

Aswathi Kottiyoor

ഓണോത്സവം 2022*

Aswathi Kottiyoor

ആമ്പുലൻസിലിടിച്ച ലോറിയുടെ ഡ്രൈവർ രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ കിണറ്റിൽ വീണു

Aswathi Kottiyoor
WordPress Image Lightbox