24.9 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ഇ​​ന്ന് മ​​ഹാ​​ശി​​വ​​രാ​​ത്രി.
Kerala

ഇ​​ന്ന് മ​​ഹാ​​ശി​​വ​​രാ​​ത്രി.

ഇ​​ന്ന് മ​​ഹാ​​ശി​​വ​​രാ​​ത്രി. പെ​​​രി​​​യാ​​​റി​​​ന്‍റെ തീ​​​ര​​​ത്ത് പി​​​തൃ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​ര​​വ​​ധി ഭ​​​ക്ത​​ർ ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്തേ​​ക്ക് എ​​ത്തും. കോ​​വി​​ഡ് 19ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​​ണ​​​പ്പു​​​റ​​​ത്ത് ത​​​ങ്ങി ഉ​​​റ​​​ക്ക​​​മൊ​​​ഴി​​​യാ​​​ൻ ഭ​​​ക്ത​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വാ​​​ദ​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ഇ​​​ന്ന് ഉ​​​ച്ച​​​മു​​​ത​​​ൽ പ​​​തി​​​വാ​​​യി അ​​നു​​ഭ​​വ​​പ്പെ​​ടാ​​റു​​ള്ള ഭ​​​ക്ത​​​ജ​​​ന​​​ത്തി​​​ര​​​ക്ക് ഉ​​​ണ്ടാ​​​കി​​​ല്ല.

കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ബ​​​ലി​​​യി​​​ടാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ആ​​​ലു​​​വ മ​​​ണ​​​പ്പു​​​റ​​​ത്ത് പൂ​​​ർ​​​ത്തി​​​യാ​​​യി. അ​​​പ്ന ക്യൂ ​​​എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ് ഫോ​​​ണി​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് അ​​​തി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ല​​​ഭി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് എ​​​ത്തി​​​ച്ചേ​​​രേ​​​ണ്ട​​​ത്. ഫോ​​​ൺ ഒ​​​പ്പം കൊ​​​ണ്ടു​​​വ​​​രേ​​​ണ്ട​​​താ​​​ണ്.

Related posts

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

നെല്ല് സംഭരണത്തിൽ വർധനവ്

Aswathi Kottiyoor

അസോസിയേറ്റ് ഡയറക്ടര്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox