24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും…………
kannur

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും…………

സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിന്‍ നല്‍കും
രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇന്ന് മുതല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. സുപ്രിംകോടതി കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്നലെ ആരംഭിച്ച വാക്‌സിനേഷന്റെ രണ്ടാം ദിവസമായ ഇന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വാക്‌സിന്‍ സ്വീകരിച്ചേക്കും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. മഹാരാഷ്ട്രയിലും കേരളത്തിലും രോഗവ്യാപനം തുടരുകയാണ്. 10 സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സമിതിയെ അയക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related posts

കേ​ള​കം ഫാം ​ടൂ​റി​സം പ​ദ്ധ​തി സ​മീ​പ ഭാ​വി​യി​ൽ ത​ന്നെ: ജി​ല്ലാ ക​ള​ക്ട​ർ

Aswathi Kottiyoor

സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ലെ ല​ഹ​രി​വി​ല്പ​ന ത​ട​യാ​ന്‍ കർശന പ​രി​ശോ​ധ​ന

Aswathi Kottiyoor

മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ.​പി, ഉ​റ​ച്ച സീ​റ്റി​ലേ​ക്ക് കെ.​കെ. ശൈ​ല​ജ

Aswathi Kottiyoor
WordPress Image Lightbox