• Home
  • Iritty
  • ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ബസ് കെട്ടിവലിച്ച് സമരം………..
Iritty

ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ബസ് കെട്ടിവലിച്ച് സമരം………..

ഇരിട്ടി:കേന്ദ്രസംസ്ഥാനസര്‍ക്കാറുകളുടെ വര്‍ദ്ധിപ്പിക്കുന്ന ഇന്ധന നികുതിയില്‍ കുറവ് വരുത്തുക,സ്‌ക്രാപ്പ് പോളിസിയില്‍ 15 വര്‍ഷ കാലാവധി 20 വര്‍ഷമായി ഉയര്‍ത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ബസ് കെട്ടിവലിച്ച് സമരം നടത്തി.

ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജയന്‍ പായം സമരം ഉദ്ഘാടനം ചെയ്തു.പി പി പോള്‍ അധ്യക്ഷത വഹിച്ചു. ടൈറ്റസ് ബെന്നി, എം പ്രഭാകരന്‍,ജോസ് ജോര്‍ജ്, എ ഭാസ്‌കരന്‍, കെ പി കൃഷ്ണന്‍, എം എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് മഴക്കാല പൂര്‍വ്വ ശുചീകരണ യോഗം

Aswathi Kottiyoor

കർക്കിടക വാവ് ബലിതർപ്പണം 17 ന്

Aswathi Kottiyoor

പീഡനശ്രമം രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox