Uncategorized
വൈദ്യുതി ചാർജ് വർദ്ധനവ് : യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
കാക്കയങ്ങാട്: സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ വൈദ്യുതി ചാർജ് വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. നിയോജകമണ്ഡലം ട്രഷറർ ഷംനാസ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹുഫ് കെ വി ആദ്യക്ഷത വഹിച്ചു.
അസ്ലം മുഴക്കുന്ന്,റംഷാദ് മാസ്റ്റർ, അബ്ദുല്ലത്തീഫ് വിളക്കോട്, ശമൽ വമ്പൻ, സമദ് വിളക്കോട്, സുഹൈൽ പി വി, ജാഫർ സി , റഹീം ഒ, മുത്തലിബ് പി, സാദിക്ക്, അജ്നാസ്, അമീൻ, നൗഷാദ്, നൗഫൽ, അർഷാദ് കെപി, അജ്മൽ പിപി, അൻസീർ
തുടങ്ങിയവർ നേതൃത്വം നൽകി