Uncategorized
അനുമോദനം ഇന്ന്
കാക്കയങ്ങാട്: യുണൈറ്റഡ് മർച്ചന്റ് ചേംബർ കാക്കയങ്ങാട് യൂണിറ്റിന്റെ നേതൃത്വത്തിൽ 2024- 25 വർഷത്തിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനം ഇന്ന് നടക്കും. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. വി വിനോദ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും.




