Uncategorized
കാട്ടാന കുടില്‍ തകര്‍ത്തു.ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന്‌പേര്‍ക്ക് പരിക്ക്

കാട്ടാന കുടില്‍ തകര്‍ത്തു.ഗര്‍ഭിണി ഉള്‍പ്പെടെ മൂന്ന്‌പേര്‍ക്ക് പരിക്ക്കുടിൽ തകർത്തു. ഗർഭിണി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.
ആറളം ഫാം ഒമ്പതാം ബ്ലോക്കിൽ കാട്ടാനയെ കണ്ട് ഭയന്നോടിയഗർഭിണി ഉൾപ്പെടെ 3 പേർക്ക് പരിക്ക്. അശ്വനി,ലീന,ജിഷ്‌ണു എന്നിവർക്കാണ് പരിക്കേറ്റത്. അശ്വനിയെ വിദഗ്‌ധ ചികിത്സക്കായി കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാട്ടാന കുടിലും തകർത്തു.




