Uncategorized

ലോകപരിസ്ഥിതി ദിനം; ‘ജീവൻ ‘പദ്ധതിയുമായി ആരോഗ്യമന്ത്രി’

“ജീവൻ”, പ്രസവശേഷം ആശുപത്രിയിൽ നിന്ന് കുഞ്ഞുമൊത്തു മടങ്ങുന്ന അമ്മയ്ക്ക് വൃക്ഷതൈ സമ്മാനമായി നൽകുന്ന പദ്ധതിയ്ക്ക് ലോകപരിസ്ഥിതി ദിനമായ ഇന്ന് തുടക്കമിടുന്നു . തിരുവനന്തപുരം SAT ആശുപത്രിയിലാണ് ഇതിന് തുടക്കമാകുന്നത്. തലമുറകളുടെ ആരോഗ്യകരമായ നിലനിൽപ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ സമ്മാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button