Uncategorized
സൗജന്യ ജല പരിശോധന ക്യാമ്പ്
പേരാവൂര്‍:.കുനിത്തലയില്‍ ഡിസംബര്‍ 8 ഞായറാഴ്ച രാവിലെ 10.30 മുതല്‍
ഹൈവിഷന്‍ ചാനലും, K N R ടെക്നോളജി ഇരിട്ടിയും,കുനിത്തല സ്വാശ്രയ സംഘവും സംയുക്തമായി സൗജന്യ ജല പരിശോധന ക്യാമ്പ് നടത്തുന്നു.കുനിത്തല സ്വാശ്രയ സംഘം ഓഫീസില്‍ നടക്കുന്ന ക്യാമ്പില്‍ സൗജന്യമായാണ് കുടിവെള്ളം പരിശോധിക്കുക.ക്യാമ്പില്‍ ജല പരിശോധനയ്ക്കായി വരുന്നവര്‍ വൃത്തിയുളള മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ കിണറില്‍ നിന്നും രാവിലെ എടുത്ത വെള്ളം കൊണ്ടുവരണം.
ക്യാമ്പുകളില്‍ ജല പരിശോധനക്കായി എത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ സമ്മാനമായി ലഭിക്കും.ഫോണ്‍:09961060103