24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍
kannur

ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച 1.32 കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ആ​ശു​പ​ത്രി​ക്ക് സ​മ​ര്‍​പ്പി​ച്ചു. മ​ന്ത്രി​യു​ടെ എം​എ​ല്‍​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും 20 ല​ക്ഷം രൂ​പ​യു​ടെ നാ​ല് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍, 10 ല​ക്ഷം രൂ​പ​യു​ടെ മ​ള്‍​ട്ടി​പാ​രാ മോ​ണി​റ്റ​റു​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു കോ​ടി രൂ​പ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് ആ​ശു​പ​ത്രി​ക്കാ​യി അ​നു​വ​ദി​ച്ച​ത്.
ഇ​തോ​ടെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ളു​ടെ എ​ണ്ണം 23 ആ​യി. ജി​ല്ലാ ആ​ശു​പ​ത്രി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍, അ​ഡ്വ. ര​ത്‌​ന​കു​മാ​രി, ദേ​വ​ഗൗ​ഡി മൗ​നി​ക, ഡോ.​പി.​കെ. അ​നി​ല്‍​കു​മാ​ര്‍, ഡോ. ​പ്രീ​ത, ഡോ. ​വി.​കെ. രാ​ജീ​വ​ന്‍, വി. ​ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

പൈ​ത​ൽ​മ​ല​യി​ൽ ട്ര​ക്കിം​ഗ് പാ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കും: കെ. ​സു​ധാ​ക​ര​ൻ എം​പി

Aswathi Kottiyoor

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

തളിപ്പറമ്പ് ഏഴാം മൈലിൽ മീൻ ലോറി തട്ടി ബൈക്ക് യാത്രക്കാരൻ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox