Uncategorized

ഡ്രൈവിങ് ലൈസൻസ് വിവരങ്ങൾ രജിസ്റ്റർചെയ്യണം

ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ളവർ ലൈസൻസ് വിവരങ്ങൾ സാരഥി പോർട്ടലിൽ രജി സ്റ്റർചെയ്യണമെന്ന് ജില്ലാ ട്രാൻ സ്പോർട്ട് ഓഫീസർ അറിയിച്ചു. 2006-07 കാലയളവിൽ ലഭിച്ച ലൈസൻസ് വിവരങ്ങൾ പോർട്ടലിൽ രജിസ്റ്റർചെയ്തിട്ടില്ലെങ്കിൽ അപേക്ഷയോടൊപ്പം ഒറിജിനൽ ലൈസൻസ്, ആറുമാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോ എന്നിവ സഹിതം ആർടിഒ യെ സമീപിക്കണം. ഇ-മെയിൽ: kll3@keralamvd.gov.in
ഫോൺ: 0497 2700566

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button