Uncategorized
കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം
കേളകം: കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ ഇക്കണോമിക്സ്, താൽക്കാലിക അധ്യാപക തസ്തികയിലേക്കുള്ള ഇന്റർവ്യൂ 5-6-2025 വ്യാഴാഴ്‌ച ഹയർ സെക്കണ്ടറി ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. ഫോൺ: 8281787592




