Uncategorized
വിലയിടിയുമെന്ന് പ്രതീക്ഷിച്ചവർക്ക് തിരിച്ചടി; അഞ്ച് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു

തിരുവനന്തപുരം: വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. അഞ്ച് ദിവസത്തിന് ശേഷമാണു ഇന്ന് സ്വർണവില ഉയരുന്നത്. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000 കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്.




