Uncategorized
സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം;വിവിധയിടങ്ങളിൽ മഴക്കെടുതി; ഇന്ന്നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽ മഴയിൽ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയിൽ കനത്ത മഴയിൽ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിന്നലേറ്റു. ഇന്ന് നാല് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.