Uncategorized
സാമ്പത്തിക പ്രതിസന്ധി; തൃശൂർ കേരള കലാമണ്ഡലത്തിൽ 120 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു
തൃശൂർ കേരള കലാമണ്ഡലത്തിൽ കൂട്ടപ്പിരിച്ചുവിടൽ. 120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു