23.7 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ‘ആരവ്’ 20024 -സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.
Uncategorized

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ‘ആരവ്’ 20024 -സ്കൂൾ കലോത്സവം സംഘടിപ്പിച്ചു.

അടക്കാത്തോട് സെൻറ് ജോസഫ് സ് ഹൈസ്കൂളിൽ ആരവ് 2024 -സ്കൂൾ കലോത്സവത്തിൻ്റെ ഉദ്ഘാടനം കൈരളി പട്ടുറുമാൽ ഫെയിം ശ്രീ. സജീർ തില്ലങ്കേരി നിർവഹിച്ചു..സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര താഴത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ, ചെട്ടിയാംപറമ്പ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഗിരീഷ് കുമാർ വി വി ,PTA പ്രസിഡൻറ് ജെയിംസ് അഗസ്റ്റിൻ, എം പി ടി എ പ്രസിഡണ്ട് ശ്രീമതി മിനി തോമസ്. ,കോമഡി ആർട്ടിസ്റ്റ് സോണി കേളകം, കൺവീനർ സോളി ജോസഫ് എന്നിവർ സംസാരിച്ചു. ശ്രീ ജോഷി ജോസഫ്, റിജോയ് എം എം ബിജോയ് സി ജെ,സിസ്റ്റർ ജിൽസി എലിസബത്ത് ,സിസ്റ്റർ ആൻ മരിയ , ജെസീന്ത കെ വി , മഞ്ജുള എ,സിബി സെബാസ്റ്റ്യൻ ബിജു പി എം എന്നിവർ നേതൃത്വം നൽകി.സജീർ തില്ലങ്കേരിയുടെ ഗാനമേളയും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Related posts

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

Aswathi Kottiyoor

മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

കുസാറ്റ് അപകടം: 3 എഞ്ചിനീയറിങ് വിദ്യാർത്ഥികളടക്കം 4 മരണം; 2 പേർ അത്യാസന്ന നിലയിൽ, 64 പേർ ചികിത്സയിൽ

Aswathi Kottiyoor
WordPress Image Lightbox