23 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മാധ്യമങ്ങളെ കണ്ട് അൻവർ;എന്നെ വഞ്ചിച്ചതെന്തിന്?പ്രത്യാഘാതം ഭയമില്ല
Uncategorized

മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മാധ്യമങ്ങളെ കണ്ട് അൻവർ;എന്നെ വഞ്ചിച്ചതെന്തിന്?പ്രത്യാഘാതം ഭയമില്ല

മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് ശേഷം വീണ്ടും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട് പിവി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം നടത്തിയ അൻവർ തന്നെ എന്തിനാണ് വഞ്ചിച്ചതെന്നും ചോദിച്ചു. പ്രത്യാഘാതം ഭയക്കുന്നില്ല. തൻ്റെ പാർക്കിന്റെ ഫയൽ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണ്. അതെല്ലാം നിൽക്കുമ്പോഴാണ് താൻ സത്യം പറയുന്നത്. തനിക്ക് സർക്കാരിൻ്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അൻവർ പറഞ്ഞു.

Related posts

ബ്ലോക്ക് തല ബാങ്കേഴ്‌സ് കമ്മിറ്റി എട്ട് മുതൽ 13 വരെ*

Aswathi Kottiyoor

റിഫയുടെ ദുരൂഹ മരണം: പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി, മൃതദേഹം പുറത്തെടുക്കും.*

വനിത സംവരണ ബില്ല്; ലോക്സഭയിൽ ഇന്ന് ചർച്ച, സോണിയ ഗാന്ധിയും, സ്മൃതി ഇറാനിയും ആദ്യം ചർച്ചയിൽ പങ്കെടുക്കും.

Aswathi Kottiyoor
WordPress Image Lightbox