29.3 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍
Uncategorized

തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍

തേനിയില്‍ ക്ഷേത്രമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ മിഠായി നല്‍കി പീഡിപ്പിച്ച കേസില്‍ പൂജാരി റിമാന്‍ഡില്‍. പെരിയംകുളം ഭഗവതി അമ്മന്‍ ക്ഷേത്രം പൂജാരി തിലകര്‍ ആണ് പോക്‌സോ നിയമപ്രകാരം റിമാന്‍ഡില്‍ ആയത്. നാട്ടുകാര്‍ സംഘടിച്ച് എത്തിയതോടെ ക്ഷേത്രത്തില്‍ ഒളിച്ചിരുന്ന ഇയാളെ പോലീസ് എത്തി പിടികൂടുകയായിരുന്നു.

Related posts

ഇന്ന് ലോക ഹൃദയ ദിനം

Aswathi Kottiyoor

കേളകം നിക്ഷേപ തട്ടിപ്പ് ; ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പണം തിരികെ ലഭിക്കാനുള്ളവരുടെ യോഗം വിളിച്ചു ചേർത്തു

Aswathi Kottiyoor

സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി; ഇന്ന് കോഴിക്കോടെത്തും, നാളെ കണ്ണൂരിൽ നായനാരുടെ വീട് സന്ദർശിക്കും

Aswathi Kottiyoor
WordPress Image Lightbox