Uncategorized

ചുങ്കക്കുന്ന് ഗവ. യു പി സ്കൂളിൽ  ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

ചുങ്കക്കുന്ന് : ചുങ്കക്കുന്ന് ഗവ.യു പി സ്കൂളിൽ വിദ്യർഥികൾക്കായി ശുചിത്വ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. കൊട്ടിയൂർ എഫ് എച്ച് സി ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ ആനന്ദ് എസ് ക്ലാസ്സ്‌ നയിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ഇ ആർ വിജയൻ, അധ്യാപിക ശ്രീമതി ഗ്രീഷ്മ ശശീന്ദ്രൻ എന്നിവർ ചടങ്ങിൽ  സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button