Uncategorized
പാറയിൽ കവല പാലക്കുഴ റോഡ് ഉദ്ഘാടനം ചെയ്തു

പാറയിൽ കവല പാലക്കുഴ റോഡ് ഉദ്ഘാടനം നെല്ലിയോടിയിൽ നടന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഇന്ദിരാ ശ്രീധരൻ, സുനിന്ദ്രൻ, പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട് എന്നിവർ സംസാരിച്ചു.