23 C
Iritty, IN
September 27, 2024
  • Home
  • Uncategorized
  • കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതര പരുക്ക്
Uncategorized

കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഭാര്യയ്ക്കും ഭര്‍ത്താവിനും ഗുരുതര പരുക്ക്

കൊല്ലം അഞ്ചലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. അഞ്ചല്‍ പനയഞ്ചേരി ചന്ദ്രവിലാസത്തില്‍ മനോഹരന്‍ നായര്‍, ഭാര്യ ലളിത എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സ്‌ഫോടനത്തില്‍ ഇവരുടെ വീട് ഭാഗികമായി തകര്‍ന്നു

Related posts

വയനാട് ഉരുൾപൊട്ടൽ; 15 വീടുകൾ നിർമിക്കാൻ യുണൈറ്റഡ് മർച്ചൻറ് ചേംബർ സ്ഥലം നൽകും

Aswathi Kottiyoor

മണത്തണ മലയോര ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്.

Aswathi Kottiyoor

ട്രാൻസ്ജെൻഡറെ കളിയാക്കി; യൂട്യൂബർക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox