Uncategorized

മുക്കുപണ്ടമെന്ന് അറിഞ്ഞില്ല, സ്കൂട്ടറിൽ എത്തി വയോധികയുടെ മാല പൊട്ടിച്ചു; പ്രതി അറസ്റ്റിൽ

കണ്ണൂര്‍: സ്കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ് അറസ്റ്റിലായത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പൊട്ടിച്ചത് മുക്കുപണ്ടമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button