24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • സംവരണ സീറ്റുകളിൽ ഒഴിവ്
Iritty

സംവരണ സീറ്റുകളിൽ ഒഴിവ്

ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആയ എംഎസ് സി മാത്തമാറ്റിക്സ്, എം.കോം കോഴ്സുകളിൽ പട്ടിക ജാതി / വർഗ്ഗവിഭാഗത്തിൽ സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുകൾ ഉണ്ട് .താല്പര്യമുള്ള വിദ്യാർഥികൾ 2023 സെപ്തംബർ 15 നകം കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു .

സീറ്റൊഴിവ്
ഇരിട്ടി: മഹാത്മാഗാന്ധി കോളേജ് ഇരിട്ടിയിൽ ഒന്നാം വർഷ ബിരുദ കോഴ്സുകൾ ആയ ബി എസ് സി കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് കോഴ്സുകളിൽ ഏതാനും സീറ്റുകളിൽ ഒഴിവുകൾ ഉണ്ട് . താല്പര്യമുള്ള വിദ്യാർഥികൾ 2023 സെപ്തംബർ 16 നകം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Related posts

സിപിഐ എം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഇരിട്ടിയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി

Aswathi Kottiyoor

ബാവലിപ്പുഴയുടെ തീരങ്ങൾ ശുചികരിച്ചു

Aswathi Kottiyoor

കീഴൂർ മഹാദേവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷം വ്യാഴാഴ്ച………..

Aswathi Kottiyoor
WordPress Image Lightbox