22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ശ്രീലങ്കയിലെ ഗവർണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Kerala

ശ്രീലങ്കയിലെ ഗവർണർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ശ്രീലങ്കയിലെ ഈസ്റ്റേൺ പ്രവിശ്യ ഗവർണ്ണർ സെന്തിൽ തൊണ്ടമൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നിയമസഭയിലെ ചേംബറിൽ കൂടിക്കാഴ്ച നടത്തി. കോവിഡ് സമയത്തെ കേരളത്തിന്റെ പ്രവർത്തനങ്ങളെയും ലൈഫ് പദ്ധതിയിൽ നിരവധിപേർക്ക് വീട് നൽകിയതിനെയും അദ്ദേഹം അഭിനന്ദിച്ചു. അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയതിനെയും കേരള മോഡൽ വികസനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

Related posts

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വർധന

Aswathi Kottiyoor

മോക്ക് ഡ്രില്ലിനിടയില്‍ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Aswathi Kottiyoor

സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 നവംബർ)

Aswathi Kottiyoor
WordPress Image Lightbox