24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യാത്രക്കാരുടെ തിരക്ക്: ട്രെയിനുകൾക്ക്‌ അധിക കോച്ച്‌
Kerala

യാത്രക്കാരുടെ തിരക്ക്: ട്രെയിനുകൾക്ക്‌ അധിക കോച്ച്‌

യാത്രക്കാരുടെ തിരക്ക്‌ പരിഗണിച്ച്‌ ഏതാനും ട്രെയിനുകളിൽ അധിക കോച്ച്‌ അനുവദിച്ചു. കന്യാകുമാരി– പുനെ എക്‌സ്‌പ്രസിന്‌ ( 16382) ശനി മുതലും എറണാകുളം ജങ്ഷൻ– ബംഗളൂരു ഇന്റർസിറ്റി എക്‌സ്‌പ്രസിന്‌ ( 12678) ഞായർ മുതലും കെഎസ്‌ആർ ബംഗളൂരു–-എറണാകുളം ജങ്ഷൻ എക്‌സ്‌പ്രസിന്‌ (12677) 11 മുതലുമാണ്‌ അധിക കോച്ച്‌ അനുവദിച്ചത്‌.

Related posts

എച്ച്3 എൻ2 വ്യാപനം:ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

Aswathi Kottiyoor

പ​തി​നെ​ട്ടി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ന് പ​ണം മു​ട​ക്കേ​ണ്ടി​വ​ന്നേ​ക്കും

Aswathi Kottiyoor

ആരോഗ്യ വകുപ്പിൽ ഇ ഓഫീസ് സംവിധാനം വേഗത്തിലാക്കും: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox