24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ വൻ രാസ ലഹരി വേട്ടയുമായി പൊലീസ്; 69ഗ്രാം എംഡിഎംഎ പിടികൂടി.
Uncategorized

കൊച്ചിയിൽ വൻ രാസ ലഹരി വേട്ടയുമായി പൊലീസ്; 69ഗ്രാം എംഡിഎംഎ പിടികൂടി.

കൊച്ചി:കൊച്ചിയിൽ വൻ രാസ ലഹരി വേട്ട. കലൂർ കറുകപ്പള്ളിയിൽ 69ഗ്രാം എംഡി എം എ യുമായി കാസർകോട് സ്വദേശി അബ്ദുൽസലീമിനെ പോലീസ് പിടികൂടി. അബ്ദുൽ സലീം സഞ്ചരിച്ചിരുന്ന കാറിന്റെ ഉള്ളിലാണ് 13 പാക്കറ്റുകളിലായി എംഡി എം എ സൂക്ഷിച്ചിരുന്നത്

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ണാടിയുടെ കവറിനുള്ളിൽ സൂക്ഷിച്ച നിലയിൽ ലഹരി പൊലീസ് പിടികൂടിയത്. കൊച്ചി നഗരത്തിൽ ഈയിടെ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണ് ഇതെന്ന് പൊലീസ് പറയുന്നു.

Related posts

വോട്ടെടുപ്പ് തുടങ്ങാൻ ഇനി നിമിഷങ്ങള്‍ മാത്രം; മോക്ക് പോളിങിൽ പലയിടത്തും വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി

Aswathi Kottiyoor

നവകേരള സദസിനുള്ള ആഢംബര ബസിന്റെ നിര്‍മാണം പൂര്‍ത്തിയായി

Aswathi Kottiyoor

തെരുവുനായയുടെ കടിയേറ്റ് പേ വിഷബാധയേറ്റു, അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox