27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഓണാഘോഷങ്ങൾക്കിടയിൽ മഞ്ഞളാംപുറം ചുണ്ടൻ ഒരു വേറിട്ട കാഴ്ചയായി
Uncategorized

ഓണാഘോഷങ്ങൾക്കിടയിൽ മഞ്ഞളാംപുറം ചുണ്ടൻ ഒരു വേറിട്ട കാഴ്ചയായി

ഓണാഘോഷങ്ങളുടെ ഭാഗമായായിരുന്നു മഞ്ഞളാംപുറം യുപി സ്കൂളിൽ മഞ്ഞളാംപുറം ചുണ്ടൻഎന്ന പേരിൽ ഒരു ചുണ്ടൻ വള്ളം നിർമ്മിച്ചത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ മുറ്റത്തൊരുക്കിയ ചുണ്ടൻ വള്ളം ഒരു വേറിട്ട കാഴ്ചയായി.ശാസ്ത്ര,ഗണിത ശാസ്ത്ര ക്ലബ്ബിന്റെ ആശയത്തോട് കൂടിയായിരുന്നു പിടിഎയുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് ഇങ്ങനെ ഒരു ചുണ്ടൻ വള്ളം നിർമ്മിച്ചത്.സ്കൂൾ പ്രതിനിധി ബിജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു ചുണ്ടൻ വള്ളത്തിന്റെ നിർമ്മാണം മരത്തടിയും കാർബോർഡ് കഷണങ്ങൾ ഉപയോഗിച്ചാണ് ചുണ്ടൻ വള്ളം തയ്യാറാക്കിയത്.കുട്ടികൾക്ക് ചുണ്ടൻ വള്ളത്തെ കുറിച്ച് അറിയുവാനും അതിനെക്കുറിച്ച് പഠിക്കുവാനും ഇതുകൊണ്ട് സാധിച്ചതായി അധ്യാപിക പിഡി റോസമ്മ പറഞ്ഞു.ഏകദേശം രണ്ടുമാസത്തെ പരിശ്രമത്തിൽ ഒടുവിലാണ് ചുണ്ടൻ വള്ളം നിർമ്മിച്ചതെന്ന് ബിജു പറഞ്ഞു.

Related posts

‘വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തി; 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

Aswathi Kottiyoor

അച്ഛനും അമ്മയും മകനും; ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്തത് ദേശീയ പാതാ വികസന അതോറിറ്റിയുടെ അനാസ്ഥ

Aswathi Kottiyoor

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox