26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Uncategorized

കുന്നുംകെെയില്‍ ബെെക്കും കാറും കൂട്ടിയിടിച്ച് അപകടം: കോളേജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കുന്നുംകെെ: കുന്നുംകെെ ചെമ്പങ്കുന്നില്‍ ബെെക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചെറുപുഴ വാണിയംകുന്ന്സ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം(19)മരണപെട്ടു. എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.മൃതദേഹം നീലേശ്വരംസ്വദേശിയായ കാരിയതുമ്പള്ളി വീട്ടില്‍ അഭിഷേക് പ്രേം(19)മരണപെട്ടു.എളേരിതട്ട് ഗവ.കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍.

Related posts

വിന്‍ഡീസിന്റെ മത്സരത്തില്‍ പോലും സ്റ്റേഡിയം കാലി; രൂക്ഷ വിമര്‍ശനം

Aswathi Kottiyoor

മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി; കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

Aswathi Kottiyoor

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ*

Aswathi Kottiyoor
WordPress Image Lightbox