Uncategorized

വീണ്ടും തിരിച്ച് കയറിത്തുടങ്ങി! സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്, വെള്ളി വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണം ഗ്രാമിന് 13,255 രൂപയും പവന് 1,06,040 രൂപയും വിലയായതായി കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു. ഇന്ന് ഗ്രാമിന് 205 രൂപയിലും 10 ​ഗ്രാമിന് 2050 രൂപയിലുമാണ് വ്യാപാരം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button