22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് അറസ്റ്റിൽ

തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊണ്ടോട്ടി സ്വദേശി അജിൻ(20) ആണ് അറസ്റ്റിലായത്.

ഇരിങ്ങാലക്കുട ആളൂരിലാണ് സംഭവം. പ്രണയം നടിച്ച് അജിൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഗർഭിണിയായെന്ന് അറിഞ്ഞതോടെ ഇയാൾ മുങ്ങി. ഇതോടെ പെൺകുട്ടി പോലീസിൽ സമീപിക്കുകയായിരുന്നു.

പോലീസ് കേസെടുത്തെന്ന് അറിഞ്ഞതോടെ പ്രതി മുങ്ങി. ഇതിനിടെ പാലക്കാട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായ ഇയാൾ ജോലി ചെയ്തു. കഴിഞ്ഞ ദിവസം രാത്രി പാലക്കാട് കൊല്ലങ്കോട് ഗ്രാമത്തില്‍ നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

Related posts

രണ്ടാനച്ഛൻ ക്രൂരമായി തല്ലി, ഭീഷണിപ്പെടുത്തി; പരിക്ക് കണ്ട് അധ്യാപകർ ഇടപെട്ടു, പ്രതി പിടിയിൽ

Aswathi Kottiyoor

യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവം; ബിജെപി പ്രവര്‍ത്തകൻ അറസ്റ്റിൽ

Aswathi Kottiyoor

പൂനെയിലെ മെഴുകുതിരി ഫാക്ടറിയിൽ തീപിടിത്തം; 6 മരണം

Aswathi Kottiyoor
WordPress Image Lightbox